കടകൾ
-
Adivaram
ചുരത്തിൽ അപകടം നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി 2 കടകൾ തകർന്നു
അടിവാരം:താമരശ്ശേരി ചുരത്തിൽ അപകടം നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ട് കടകൾ തകർത്തു ഒരാൾക്ക് പരിക്ക്. അടിവാരത്തിന് സമീപം ഇരുപത്തിയെട്ടാം മൈലിലാണ് അപകടം നടന്നത്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ രണ്ട് കടകൾ കുത്തിത്തുറന്ന് മോഷണം
തിരുവമ്പാടി: ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന രണ്ട് കടകൾ കുത്തിത്തുറന്ന് മോഷണം, പറമ്പിൽ മെഡിക്കൽസ്, നാഷണൽ ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ…
Read More » -
Local
കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; 4 കടകൾ പൂട്ടിച്ചു; 16 കടകൾക്ക് നോട്ടീസ്
കൂടരഞ്ഞി: കൂടരഞ്ഞിയിലെ 32 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 4 കടകൾ പൂട്ടിച്ചു, 16 കടകൾക്ക് നോട്ടീസ് നൽകി. 2 ആഴ്ച…
Read More » -
Mukkam
വെള്ളം കയറിയ കടകൾ ജനപ്രതിനിധികൾ സന്ദർശിച്ചു
മുക്കം : ശക്തമായ മഴയിൽ വെള്ളംകയറി വലിയ നാശനഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ.യും നഗരസഭാ ചെയർമാനും കൗൺസിലർമാരും സന്ദർശിച്ചു. മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ഒരു…
Read More » -
Thiruvambady
വ്യാപാരി സമരം; കടകൾ അടപ്പിച്ചു; സമരമായി മുന്നോട്ടുപോകും; വ്യാപാരികൾ
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടെയ്മെന്റ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചിരുന്നു, തുടർന്ന് പഞ്ചായത്ത് വാർഡ്…
Read More » -
Thiruvambady
കണ്ടെെൺമെൻറ് സോണിലെ കടകൾ തുറന്ന്; വ്യാപാരി സമരം
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടൈൺമെൻറ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചു. തിരുവമ്പാടി ടൗണിൽ കണ്ടൈൺമെൻറ്…
Read More » -
Kerala
കടകൾ നാളെ തുറക്കും, ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ടി നസീറുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ നിയന്ത്രണങ്ങൾക്കെതിരായ നിലപാടിൽ ഉറച്ച് വ്യാപാരികൾ. കടകൾ നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനാ വക്താക്കൾ ആവർത്തിച്ചു. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട്…
Read More » -
Kerala
കടകൾ തുറക്കണമെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ല; പ്രശ്നത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി
എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കട തുറക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യങ്ങളാണ്…
Read More » -
Thiruvambady
സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തിയ സമരം പൂർണ്ണം; കടകൾ തുറന്നില്ല
തിരുവമ്പാടി: കോവിഡ്19 രോഗവ്യാപന നിയന്ത്രണത്തിന്റ പേരിൽ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെയും, കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടും,…
Read More » -
Kerala
റേഷൻ കടകൾ നാളെ പ്രവർത്തിക്കില്ല
വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ നാളെ (09/06/2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10/06/2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
Read More » -
Koodaranji
വ്യാപാരിയെ മർദ്ദിച്ച സംഭവം; കൂടരഞ്ഞിയിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചു
കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപന സമതി കൂടരഞ്ഞി യൂണിറ്റ് മെമ്പറും എ വൺ സ്റ്റോഴ്സ് ഉടമയുമായ കെ ജെ അലക്സിനെ രാഷ്ട്രീയ നേതാവു കൂടിയായ റോയി തേക്കേടം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽമൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറക്കാം
കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറന്നു പ്രവർത്തിക്കാൻ അനുമതി. ലോക്ക് ഡൗൺ ചട്ടങ്ങൾക്ക് വിധേയമായി…
Read More » -
Kerala
മലഞ്ചരക്ക് കടകൾ തുറക്കാൻ അനുമതി
സംസ്ഥാനത്ത് മലഞ്ചരക്ക് കടകൾ തുറക്കാൻ അനുമതി. വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവുമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മഴക്കാലത്ത് റബർ…
Read More » -
Kerala
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ലോക്ക്ഡൗൺ മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ 16ാം തീയതി വരെ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന്…
Read More » -
Mukkam
മുക്കത്ത് നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ച കടകൾ അടപ്പിച്ചു.
മുക്കം ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രം എത്തുന്ന വഴിയോര…
Read More »
