Kozhikode

കോഴിക്കോട് ജില്ലയിൽമൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറക്കാം

കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫോൺ റിപ്പയർ/സ്പെയർ പാർട്സ് കടകൾ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും തുറന്നു പ്രവർത്തിക്കാൻ അനുമതി.

ലോക്ക് ഡൗൺ ചട്ടങ്ങൾക്ക് വിധേയമായി മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ എന്നും, മൊബൈൽ ഫോൺ വിൽപ്പന നടത്തുന്ന ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button