Mukkam
ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ) അന്തരിച്ചു

മൈക്കാവ്: ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ 86 വയസ്സ്) അന്തരിച്ചു.
സംസ്കാരം: ഇന്ന് ബുധനാഴ്ച 12 മണിക്ക് ഭവനത്തിലും, ശേഷം മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ : സെലിൻ പുന്നക്കൊമ്പിൽ കുടുംബാംഗം.
മക്കൾ: ഷിജി, ബിജു, സിജു.
മരുമക്കൾ: ഷീജ കണ്ണംപിള്ളിൽ കോരങ്ങാട് , ബിഞ്ചു മാവേലിയിൽ നിലമ്പൂർ.







