Kozhikode

താമരശ്ശേരി ചുരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് കര്‍ശന നിയന്ത്രണം

അടിവാരം:പുതുവത്സരാഘോങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ചുരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

ചുരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവൻ തട്ടുകടകളും ഡിസംബർ 31 നു രാത്രി 8 മണിക്ക് ശേഷം അടച്ചിടണമെന്നും, രാത്രിയിൽ 7 മണിക്ക് ശേഷം ചുരത്തിൽ എവിടെയും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കില്ലെന്നും, ആളുകള്‍ സംഘം ചേരുന്നതും,വിനോദപരിപാടി നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് താമരശ്ശേരി പോലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button