Thiruvambady

രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവമ്പാടി: രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സക്കിർ പുറമഠത്തിലാണ് പുതിയ മണ്ഡലം ക്യാപ്റ്റൻ വിഷ്ണു അത്തിപ്പാറ വൈസ് ക്യാപ്റ്റൻ ആകും.

പ്രിയദർശനിഹാളിൽ നടന്ന യോഗത്തിൻ നിയോജക മണ്ഡലം കൺവീനർ സഹീർ ഇരഞ്ഞോണ,രാഹുൽ ബ്രിഗേഡ് ജനറൽ ക്യാപ്റ്റൻ സനീഷ് സായി , മണ്ഡലം ചെയർമാർ അജ്മൽ യൂസി , അർജുൻ ബോസ്,അമൽ നേടുങ്കല്ലേൽ,ലിബിൻ ബെൻതുറുവേലിൽ,സുരേഷ് റ്റീ.എൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button