Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ 6 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രദേശത്ത് നിലവിൽ ആകെ 202 പേർ ചികിത്സയിലാണ്, ഇതിൽ 186 പേർ വീടുകളിൽ കഴിയുന്നു.
നാളെ പാമ്പിഴഞ്ഞപാറ മദ്രസയിൽ വെച്ച് ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണെന്നും, ഇന്ന് 221 പേർക്ക് വാക്സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു. ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൻ വാർഡ് 9 ൽ 2 വാർഡ് 13,15,16,17ൽ 1 ആൾ വീതം







