CharamamKodanchery
കോടഞ്ചേരി : ഇരൂട് കുമ്പപ്പള്ളിൽ വർഗീസ് (കുഞ്ഞേട്ടൻ) അന്തരിച്ചു

കോടഞ്ചേരി : ഇരൂട് കുമ്പപ്പള്ളിൽ വർഗീസ് (കുഞ്ഞേട്ടൻ-80) അന്തരിച്ചു.
സംസ്കാരം നാളെ (26-07-2023-ബുധൻ) രാവിലെ 08:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: അച്ചാമ്മ പറമ്പ്കാട്ടിൽ കുടുംബാംഗം.
മക്കൾ: പരേതനായ ബിനോ, ബീന, ബിൻസി.
മരുമക്കൾ: മിനി മടപ്പള്ളിൽ (പുല്ലുരാംപാറ), സാജു കുഴിമണ്ണിൽ (തിരുവമ്പാടി), ബിനോയി പൂവൻതുരുത്തിയിൽ (പുല്ലുരാംപാറ).







