മുക്കം: തേക്കുംകുറ്റി സണ്ണിപ്പടി ഉള്ളാട്ടിൽ പരേതനായ നാഗന്റെ മകൻ പ്രകാശൻ (44) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: സുമിത്ര. മക്കൾ: അനഘ, അഖില , അനുശ്രി. സഹോദരങ്ങൾ: രമേഷ് (വാവ.) സുരേഷ്.