CharamamThiruvambady
തിരുവമ്പാടി: മുഖാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി : മുഖാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-02-2021- വെള്ളി) രാവിലെ 11:00- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗമാണ് പരേത
മക്കൾ: തോമസ് മാത്യു (ബ്രൈറ്റ് ഇലട്രിക്സ് തിരുവമ്പാടി), ലിസി, ജൈസ, സൂസമ്മ, പരേതനായ ജിജി മാത്യു (കേരളാ കോൺഗ്രസ് നേതാവ്, മാർക്കറ്റിംഗ് സൊസൈറ്റി മുൻ വൈസ് പ്രസിഡെന്റ്).
മരുമക്കൾ: റോസമ്മ വലിയ മറ്റത്തിൽ (കോടഞ്ചേരി), ജോയി നെടുംമ്പാലക്കുന്നേൽ (ആലുവ), ടോമി കുളത്തിനാൽ (താമരശേരി) ,റാണി മാത്തുർ (കുണ്ട്തോട്).







