Mukkam

മലാങ്കുന്നത്ത് അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു

മുക്കം : മുക്കം മുനിസിപ്പാലിറ്റിയിലെ ആദ്യ കാല മുസ്‌ലിംലീഗ് നേതാവും മുത്താലം മഹല്ല് മുൻ സെക്രട്ടരിയുമായിരുന്ന മലാങ്കുന്നത്ത് അബ്ദുൽ ഖാദർ ഹാജി (76) അന്തരിച്ചു.

ഖബറടക്കം ഇന്ന് (09-08-2025-ശനി) വൈകുന്നേരം 04:15-ന് മുത്താലം തെച്യാട്ടിൽ ജുമാ മസ്ജിദിൽ.

ഭാര്യ: സൈനബ.

മക്കൾ: മുനീർ മുത്താലം (മുസ്‌ലിംലീഗ് മുക്കം മുനിസിപ്പൽ സെക്രട്ടരി),അബ്ദുസ്സലാം (മുസ്‌ലിംലീഗ് തൂങ്ങുംപുറം ഡിവിഷൻ സെക്രട്ടരി),
മൈമൂന.

മരുമക്കൾ: അബ്ദുൽമജീദ് (അരയങ്കോട്),സുഹറ (പുൽപ്പറമ്പ്),ജംഷിദ (ആലിൻതറ).

Related Articles

Leave a Reply

Back to top button