Kodanchery
സംരംഭകത്വ ശിൽപ്പശാല കോടഞ്ചേരിയിൽ ഇന്ന്
കോടിഞ്ചേരി: സംരംഭക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തേടുന്നതിനും കോടിഞ്ചേരി ഗ്രാമപഞ്ചായത്തും കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
ഇന്ന് (28 നവംബർ 2024) ഉച്ചയ്ക്ക് 2.30 ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ, കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിജി വിജയൻ ക്ലാസുകൾ കൈകാര്യം ചെയ്യും.