പ്രതിഷേധം
-
Puthuppady
കുടിവെള്ളത്തിനായി പാത്രവുമായി പ്രതിഷേധം
പുതുപ്പാടി : കുടിവെള്ളപ്രശ്നം നേരിട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പതിനെട്ടാംവാർഡിലെ ലക്ഷംവീട് നിവാസികൾ കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങളുമായി പഞ്ചായത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു.…
Read More » -
Kodanchery
ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി
.കോടഞ്ചേരി :എം. സി. എ. കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി എന്നീ പഞ്ചായത്തിൽ പെട്ട 3000 ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന…
Read More » -
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി:കഴിഞ്ഞ 20 ദിവസമായി ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവ്…
Read More » -
Mukkam
കെ.പി.എസ്.ടി.എ. പ്രതിഷേധ സംഗമം നടത്തി
മുക്കം: നിയമനാംഗീകാരം ലഭിക്കാതെ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കെ.പി.എസ്.ടി.എ. മുക്കം ഉപജില്ല കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. മുക്കം ഉപജില്ലയിൽ…
Read More » -
Kodanchery
പൊതുശ്മശാനം തുറക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ഇരുപതാം വാർഡിലെ ചെമ്പിലിയിൽ പണി പൂർത്തിയായിരിക്കുന്ന പൊതുശ്മശാനം തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ…
Read More » -
Kodanchery
വനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിപ്പൊയിൽ ടൗണിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിക്ക് സമീപം ഇന്നലെ രാത്രിയിൽ പുലി റോഡ് കുറുകച്ചാടി വീട്ടുവളപ്പിൽ കയറി ജനങ്ങൾക്ക് പരിഭ്രാന്തി വരുത്തിയിട്ടും നടപടി സ്വീകരിക്കാത്ത വനവകുപ്പിന് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം…
Read More » -
Thiruvambady
വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം
തിരുവമ്പാടി : തുടർച്ചയായ വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുപോലും നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ…
Read More » -
Kodanchery
കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം
കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ…
Read More » -
Thiruvambady
വന്യമൃഗ ശല്യം : പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ജനങ്ങളെയും കൃഷിസ്ഥലത്തെയും…
Read More » -
Thiruvambady
തുരങ്കപാത :ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രതിഷേധ സദസ്സ് ജനുവരി 3 ന്
തിരുവമ്പാടി : മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാ രമാവുന്ന,കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന…
Read More » -
Mukkam
വൈദ്യുതി ചാർജ് വർദ്ധന; കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: വൈദ്യുതി ചാർജ് വർദ്ദിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Kodanchery
കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി
കോടഞ്ചേരി:പിണറായി സർക്കാർ അധികാരമേറ്റ ശേഷം കെഎസ്ഇബിയിലെ ധൂർത്തും കൊള്ളയും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച്, വിലക്കയറ്റവും മൂലം…
Read More » -
Thiruvambady
ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം: വ്യാപക പ്രതിഷേധം
തിരുവമ്പാടി : ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ വണ്ടിയിൽനിന്ന് വലിച്ചിഴച്ച് മർദിച്ചതായി പരാതി. തിരുവമ്പാടിയിലെ ഓട്ടോഡ്രൈവർ പാമ്പിഴഞ്ഞപ്പാറ ചെനമ്പക്കുഴിയിൽ ഷാഹുൽ ഹമീദിനെ(60) സാരമായ പരിക്കുകളോടെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ…
Read More » -
Mukkam
പെൻഷൻ അവകാശങ്ങൾക്ക് ഐക്യദാർഢ്യമായി കെ.എസ്.എസ്.പി.യു.യുടെ പ്രതിഷേധ മാർച്ച്
കാരശ്ശേരി: കെ.എസ്.എസ്.പി.യു. മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിയിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടന്നു. പെൻഷൻക്കാർ നേരിടുന്ന അവഗണനയ്ക്കെതിരെ പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം…
Read More » -
Thiruvambady
വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് തിരുവമ്പാടി മുസ്ലിം യൂത്ത് ലീഗ്
തിരുവമ്പാടി: വൈദ്യുതി നിരക്ക് വർധന സാധാരണക്കാരെ ദുരിതത്തിലാക്കുന്നതായി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു.…
Read More » -
Thiruvambady
കേരളോത്സവത്തിലെ താളപ്പിഴ; പ്രതിഷേധ ക്രിക്കറ്റുമായി ഡി.വൈ.എഫ്.ഐ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരം അട്ടിമറിച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രതീകാത്മക ക്രിക്കറ്റ് മത്സരം. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടിനെതിരേ ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ കേരളോത്സവം അട്ടിമറിച്ച യു ഡി എഫ് ഭരണസമിതിക്കെതിരെ ഡി വൈ എഫ് ഐയുടെ പ്രതിഷേധ ആഹ്വാനം
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കേരളോത്സവ പരിപാടികൾ അട്ടിമറിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. കേരളോത്സവത്തിന്റെ ഭാഗമായ…
Read More » -
Local
ഗ്രാമീണ റോഡുകളുടെ കുത്തിപ്പൊളിയിൽ പ്രതിഷേധം: ഓമശ്ശേരിയിൽ ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ കുത്തിപൊളിച്ച് തിരിച്ച് പുനരുദ്ധാരണം ചെയ്യാത്ത കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു. ഓമശ്ശേരി-കോടഞ്ചേരി പി.ഡബ്ല്യു.ഡി. റോഡിൽ…
Read More » -
Kodiyathur
ചുള്ളിക്കാപറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ റാലി; ബി.ജെ.പി ഫാഷിസത്തിനെതിരെ ശക്തമായ ആക്ഷേപം
ചുള്ളിക്കാപറമ്പ്: മുസ്ലിംകളെ വെടിവെച്ചു കൊന്ന് പള്ളികള്‍ പിടിച്ചെടുക്കുന്ന ബി.ജെ.പിയുടെ വംശീയ ഫാഷിസത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജൽ ജീവൻ മിഷൻ റോഡ് പ്രശ്നത്തിൽ പ്രതിഷേധം; ഡിസംബർ 2ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉറപ്പ്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തകർന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ജനപ്രതിനിധികൾ കൂളിമാട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ…
Read More »