CharamamMukkam

മുക്കം: തേക്കുംകുറ്റി പരേതനായ പന്തേനാൽ ആഗസ്തിയുടെ ഭാര്യ റോസ (107) നിര്യാതയായി.

മുക്കം: തേക്കുംകുറ്റി
പരേതനായ പന്തേനാൽ ആഗസ്തിയുടെ ഭാര്യ റോസ (107) നിര്യാതയായി.

തൊടുപുഴ പുരക്കൽ കുടുംബാംഗമാണ്.

മക്കൾ: അന്നക്കുട്ടി വടക്കേക്കുറ്റ്, മറിയകുട്ടി വടക്കേതടത്തിൽ, പാപ്പച്ചൻ തേക്കുംകുറ്റി, പരേതനായ വർഗീസ് തേക്കുംകുറ്റി, ബേബി തിരുവമ്പാടി, ഏലിക്കുട്ടി അടിമാലി, അഗസ്റ്റിൻ പുല്ലൂരാംപാറ.

മരുമക്കൾ : പരേതനായ പാപ്പച്ചൻ വടക്കേകുറ്റ് , വർക്കി വടക്കേത്തടത്തിൽ, ഏലിയാമ്മ പട്ടാങ്കുളത്ത്, എൽസി പട്ടത്ത്, ഏലിയാമ്മ കുറ്റികൊമ്പിൽ, പാപ്പച്ചൻ അടിമാലി, മോളി മാളിയേക്കൽ .

സംസ്ക്കാരം ഇന്ന് (11-03-2021- വെള്ളിയാഴ്ച) തേക്കുംകുറ്റി ഫാത്തിമ മാത പള്ളിയിൽ.

Related Articles

Leave a Reply

Back to top button