Thottumukkam
പാലക്കിയിൽ സ്കറിയ അന്തരിച്ചു

തോട്ടുമുക്കം: പാലക്കിയിൽ സ്കറിയ(97) അന്തരിച്ചു
സംസ്കാരം : നാളെ(12/6/25) രാവിലെ 9 മണിക്ക് തോട്ടുമുക്കം സെൻ്റ്.തോമസ് ഫൊറോന പള്ളിയിൽ.
മക്കൾ: പരേതനായ ചെറിയാൻ, ജോണി, ലാലി, ലൗലി, ജോഷി, ഷൈനി
മരുമക്കൾ: ആനി, പരേതയായ വത്സമ്മ, ജേക്കബ്, ജോണി, ലീന, മാത്യു







