Puthuppady

കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പുതുപ്പാടി: കെട്ടിട നിർമാണത്തിനിടെ കോണിയിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന  ഈങ്ങാപ്പുഴ കക്കാട് ചേലോട്ടിൽ  ടി.പി.മണിയുടെ മകൻ എം.ടി മനു (32 ) മരണപ്പെട്ടു.

ഇന്നു രാവിലെയായിരുന്നു മരണം കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി മടവൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

മാതാവ് :പരേതയായ രാധ. ഭാര്യ: അഞ്ജന.സഹോദരങ്ങൾ: നന്ദു (ഉണ്ണി), മിഥുൻ.

Related Articles

Leave a Reply

Back to top button