Koodaranji

മൂർഖൻ പാമ്പിനെ പിടികൂടി

കൂടരഞ്ഞി: നാട്ടുകാരെ ഭീതിയിലാഴ്ത്തി കോഴിക്കൂട്ടിൽ കയറികൂടിയ മൂർഖൻ പാമ്പിനെ ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി.

മഞ്ഞപ്പൊയിൽ തേക്കും കാട്ടിൽ ഔസേപ്പിന്റെ വീട്ടിൽ നിന്നും പാമ്പ് പിടുത്ത വിദഗ്‌ദൻ ഉസൈൻ കൽപ്പൂരാണ് പാമ്പിനെ സാഹസികമായി പിടികൂടിയത് .

പിടികൂടിയ പാമ്പിനെ താമശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പൊയി.

Related Articles

Leave a Reply

Back to top button