Thiruvambady

ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം നടത്തി

തിരുവമ്പാടി : ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവെൻഷൻ പൊതുമരാമത്ത് ടൂറിസം മന്ത്രി സഖാവ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു അബ്രഹാം മാനുവൽ അധ്യക്ഷനായി രുന്നു.. ലിൻഡോ ജോസഫ് എംഎൽഎ,ടി എം ജോസഫ് ,മോഹനൻ മാഷ് അബ്ദുറഹിമാൻ ബേബി മ ണ്ണം പ്ലാക്കൽ ജോസ് അഗസ്റ്റിൻ,ഗണേഷ് ബാബു ഗീതവിനോദ് ‘എന്നിവർ സംസാരിച്ചു.സി എൻ പുരുഷോത്തമൻ കൺവീനറുംഅബ്രഹാം മാനുവൽ ചെയർമാനും ജോയിയും ട്രഷററും ആയി 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സ്ഥാനാർത്ഥികൾ ‘

വാർഡ് 1സുബിൻ തയ്യിൽ
വാർഡ് 2 സരസ്വതി വർഗീസ്
വാർഡ് 3 ബിന്ദു ജെയിംസ്
വാർഡ് നാല് ഷീന നെല്ലുംമൂട്ടിൽ
വാർഡ് 5 സിജോ വടക്കൈൻ തോട്ടം
വാർഡ് 6 ഫിറോസ് ഖാൻ പുളക്കച്ചാൽ
വാർഡ് 7 ദീപ്തി ജോഷി
വാർഡ് 8 സജി ഫിലിപ്പ് പുരയിടത്തിൽ
വാർഡ് 9 എൻ കെനിഷാദ്
വാർഡ് 10 ടി കെ ശിവൻ
വാർഡ് 11 സ്മിത ബാബു
വാർഡ് 12 ജയപ്രസാദ്
വാർഡ് 13 റിനീ തെങ്ങും തോട്ടത്തിൽ
വാർഡ് 14 റംല ‘ സി.കെ.
വാർഡ് 15 ഡെയ്സി പുത്തൻപുരക്കൽ
വാർഡ് 16 പ്രീതി രാജീവ്
വാർഡ് 17 ഷിംല ജോബി
വാർഡ് 18 ഷീബ പ്രകാശൻ
വാർഡ് 19 ജോസ് മാത്യു
ബ്ലോക്ക് ഡിവിഷൻ ആനക്കാംപൊയിൽ
നീന സാജു ‘

Related Articles

Leave a Reply

Back to top button