CharamamKoodaranji

കൂടരഞ്ഞി കൊല്ലപ്പിള്ളിൽ ഷാജി അന്തരിച്ചു

കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ഷാജി (50) അന്തരിച്ചു.

സംസ്കാരം നാളെ (20-04-2024-ശനി) രാവിലെ 09:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

പിതാവ്: പരേതനായ സെബാസ്റ്റ്യൻ.

മാതാവ്: മേരി.

ഭാര്യ: ദീപ വേളംങ്കോട് നെല്ലിക്കുന്നേൽ കുടുംബാംഗം.

മക്കൾ: അലന്റ, അജിൽ, അലോണ.

സഹോദരങ്ങൾ: ഷിജു, ഷീന.

Related Articles

Leave a Reply

Back to top button