Thiruvambady

പുളിക്കത്തടത്തിൽ മറിയാമ്മ അന്തരിച്ചു

തിരുവമ്പാടി : പെരുമാലിപ്പടി പുളിക്കത്തടത്തിൽ മറിയാമ്മ (71) അന്തരിച്ചു

ഭർത്താവ് : ജോൺ പുളിക്കത്തടത്തിൽ

പരേത പുല്ലുരാംപാറ പറമ്പടിയിൽ കുടുംബാംഗമാണ്.

പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യകാല പ്യൂൺ ആയിരുന്നു.

മക്കൾ : ദീപ (ഓസ്ട്രേലിയ), ദിവ്യ.

മരുമക്കൾ : റോബിൻ മനായിക്കൽ (മരഞ്ചാട്ടി), സോജൻ നെടുമലയിൽ (കുടിയാന്മല )

ഭൗതിക ദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

നാളെ ചൊവ്വ ( 11/08/2026 ) വൈകുന്നേരം പെരുമാലിപ്പടിയിലുള്ള ഭവനത്തിലേയ്ക്ക് പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്.

സംസ്കാരം :12.08.2026 ബുധനാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Leave a Reply

Back to top button