CharamamPullurampara

പൊന്നാങ്കയം മണ്ഡപത്തിൽ മേരി നിര്യാതയായി

തിരുവമ്പാടി: പൊന്നാങ്കയം മണ്ഡപത്തിൽ പരേതനായ ജോയിയുടെ ഭാര്യ മേരി (77) നിര്യാതയായി.

സംസ്കാരം നാളെ (10-02-2020- തിങ്കൾ) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

പരേത തിരുവമ്പാടി ചേമ്പ്ളാനിയിൽ കുടുംബാംഗമാണ്.

മക്കൾ: തങ്കച്ചൻ, ജെസി മോൾ, ഷാജി, ജോഷി.

മരുമക്കൾ: ഷോളി വടക്കേക്കുടി (വാഴക്കുളം), ജെയ്മോൻ പാലക്കൽ (കൊട്ടാരക്കര), ജാസ്മിൻ വലിയവീട്ടിൽ (പേരാമ്പ്ര), കവിത തലച്ചിറക്കുഴിയിൽ (താമരശ്ശേരി).

_🔳News Desk Tiruvambadi News_

Related Articles

Leave a Reply

Back to top button