Kodanchery

ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി

കോടഞ്ചേരി: ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മോണ്ടിസ്സോറി വിദ്യാർഥികളും അധ്യാപികമാരും കോടഞ്ചേരി പോസ്റ്റോഫീസ് സന്ദർശിച്ചു.

കുട്ടികൾക്ക് ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റൽ ജീവനക്കാർ വിശദീകരണം നൽകി.

Related Articles

Leave a Reply

Back to top button