CharamamKodanchery
കോടഞ്ചേരി നൂറാംതോട് വെട്ടുകല്ലേൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം അന്തരിച്ചു

കോടഞ്ചേരി : നൂറാംതോട് വെട്ടുകല്ലേൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം (98) അന്തരിച്ചു.
സംസ്കാരം നാളെ (28-05-2025-ബുധൻ) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നൂറാംതോട് സെയിന്റ് ജോസഫ്സ് പള്ളിയിൽ.
മക്കൾ: വർഗീസ്, റോസമ്മ, ജോസഫ്, ത്രേസ്യ, ചാക്കോ ചിന്നമ്മ, മേരി, ജോൺ, അൽഫോൻസ, ഏലിയാമ്മ, തോമസ്.
മരുമക്കൾ: അന്നമ്മ, ജോസഫ്, കുട്ടിയമ്മ, പാപ്പച്ചൻ, മോളി, കുഞ്ഞ്, മാത്യു, ലില്ലി, വർഗീസ് ജോസുകുട്ടി, സാനി.







