Thiruvambady

തിരുവമ്പാടി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവമ്പാടി :ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA ) തിരുവമ്പാടി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓഗസ്റ്റ് 10 തിരുവമ്പാടിയിൽ വച്ച് നടന്നു. AKTA ജില്ലാ കമ്മിറ്റി അംഗവും തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ ലിസി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഏരിയയിലെ സംഘങ്ങളുടെ മെമ്പർഷിപ്പ് പൂർത്തീകരിച്ച് വാർഡ് കൺവീനർമാരിൽ നിന്നും കൈപ്പറ്റി ചടങ്ങിൽ ഏരിയ പ്രസിഡൻറ് ട്രഷറർ വാർഡ് കൺവീനർമാർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button