CharamamKoodaranji

കൂടരഞ്ഞി: കൂമ്പാറ കുരീക്കാട്ടിൽ വിൽസന്റെ ഭാര്യ ഡിംമ്പിൾ വിൽ‌സൺ (45) അന്തരിച്ചു

കൂടരഞ്ഞി: കൂമ്പാറ കുരീക്കാട്ടിൽ വിൽസന്റെ ഭാര്യ ഡിംമ്പിൾ വിൽ‌സൺ (45) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-05-2021- വെള്ളി) രാവിലെ 11:00- മണിക്ക് കുളത്തുവയൽ സെന്റ് ജോർജ് പള്ളിയിൽ.

കാൻസർ ബാധിതയായി രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഭൗതികശരീരം കുളത്തുവയലിലെ വസതിയിൽ.

റിട്ടയേർഡ് അദ്ധ്യാപകരായ കുളത്തുവയൽ ഞാവള്ളിൽ സിറിയക്കിന്റേയും കൂമ്പാറ കരിങ്ങോഴയ്ക്കൽ കുടുംബാംഗം സിസിലിയുടേയും മകളാണ്.

മക്കൾ:- റോസ് മരിയ, എലിസബത്ത് (ഇരുവരും വിദ്യാർത്ഥിനികൾ).

Related Articles

Leave a Reply

Back to top button