Mukkam

നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിൽ അറബി ഭാഷാ ദിനം ആചരിച്ചു

മുക്കം: നീലേശ്വരം ഹയർ സെക്കന്ററി സ്കൂളിലെ അലിഫ് അറബിക് ക്ലബ് വിദ്യാർത്ഥികൾ അറബിക് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് റംലത്ത് ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എം.കെ യാസർ, അധ്യാപകരായ പവിത്രമണി, മുഹമ്മദ്‌, സലാം, സുബൈർ, ക്ലബ്‌ അംഗങ്ങളായ അമൻ മുഹമ്മദ്‌, സിനാൻ, നജാദ്, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button