CharamamKoodaranji

കൂടരഞ്ഞി കൊളപ്പാറ കുന്ന് കൊയിലാട്ട് സത്യന്റെ മകൾ നീതുമോൾ അന്തരിച്ചു.

കൂടരഞ്ഞി: കൊളപ്പാറ കുന്ന് കൊയിലാട്ട് സത്യന്റെ മകൾ നീതുമോൾ (27) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-11-2021-ശനി) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .

അമ്മ : ലാലി.

ഭർത്താവ് : അനസ്.

മക്കൾ : ആമി,നുനു .

Related Articles

Leave a Reply

Back to top button