Mukkam

മുക്കം: കട്ടാങ്ങൽ വെള്ളലശ്ശേരി തിരുതാലമ്മൽ അബ്ദുറഹിമാൻ അന്തരിച്ചു

മുക്കം: കട്ടാങ്ങൽ വെള്ളലശ്ശേരി തിരുതാലമ്മൽ അബ്ദുറഹിമാൻ ( 66) അന്തരിച്ചു.

ഖബറടക്കം ഇന്ന് (03-09-2022- ശനി) വൈകുന്നേരം 03:00 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ.

ഭാര്യ: ഫാത്തിമ (റിട്ടയേഡ് അധ്യാപിക, മാവൂർ എ. എൽ.പി. സ്കൂൾ അരയങ്കോട്)

Related Articles

Leave a Reply

Back to top button