CharamamPuthuppady

പുതുപ്പാടി ഈങ്ങാപ്പുഴ വാമറ്റത്തിൽ ജോസുകുട്ടി അന്തരിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ വാമറ്റത്തിൽ ജോസുകുട്ടി(65) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-11-2021-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് പുതുപ്പാടി ഇരുപത്തിയാറാം മൈലിലെ സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: ഏലമ്മ ജോസ് ചന്ദ്രൻകുന്നേൽ കുടുംബാഗം .

മക്കൾ: ജോസ് പ്രകാശ്, അനിൽ ജോസ് .

മരുമക്കൾ: ജിഷ തോമസ്, ഷീജ അബ്രഹാം .

Related Articles

Leave a Reply

Back to top button