Kozhikode
ഇന്ന് റേഷന്‍ വിതരണം ഉണ്ടാകില്ല

കോഴിക്കോട്:സോഫ്റ്റ്‌വെയര്‍ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാല്‍ ഇന്ന് (ജൂലൈ 7 ) റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂലൈ മാസത്തെ റേഷന്‍ വിതരണം മറ്റന്നാൾ ആരംഭിക്കും. ജൂണ്‍ മാസത്തിലെ എന്‍പിഎസ് (നീല), എന്‍പിഎന്‍എസ്
(വെള്ള) വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ അരി, എഎവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ ആട്ട എന്നിവ ലഭിക്കാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക്ഈ മാസം ലഭിക്കും.







