Kodanchery

കോടഞ്ചേരിയിൽ പരിസര ശുചീകരണം നടത്തി

കോടഞ്ചേരി: ഓഗസ്റ്റ് 4, 5, 6 തീയതികളിൽ പുലിക്കയത്ത് വച്ച് നടക്കുന്ന ഒമ്പതാമത് ഇന്റർനാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ചാലിപ്പുഴയുടെ തീരം, പുലിക്കയം അങ്ങാടി തുടങ്ങിയ പ്രദേശങ്ങൾ വാർഡ് മെമ്പർമാരായ ലിസി ചാക്കോ, സൂസൻ വർഗീസ്, വാസുദേവൻ ഞാറ്റുകാലയിൽ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു, പ്രാദേശിക കമ്മറ്റി ചെയർമാൻ സാബു പള്ളിത്താഴത്ത്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

Related Articles

Leave a Reply

Back to top button