Kodanchery

കോടഞ്ചേരിയിൽ ഗോട്ട് സാറ്റൽ പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വർഷത്തെ പദ്ധതിയായ ഗോട്ട് സാറ്റലിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു.

വാർഡ് മെമ്പർ ചിന്നമ്മ വായിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെറ്റിനറി സർജൻ ഡോക്ടർ ശരത് ടി.എസ് പദ്ധതി വിശദീകരണം നൽകി. തിരഞ്ഞെടുത്ത ഒരു ഗുണ്ഭോക്താവിന് അഞ്ച് പെണ്ണാടും ഒരു മുട്ടനാടും ആണ്‌ വിതരണം ചെയ്തത്.

Related Articles

Leave a Reply

Back to top button