Thiruvambady

നാളെ വൈദ്യുതി മുടങ്ങും

തിരുവമ്പാടി: റോഡ് നവീകരണത്തിൻ്റെ ഭാഗമായി വാപ്പാട്ട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ 23/06/2021ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button