Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്; പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2021- 22 സാമ്പത്തിക വർഷത്തിൽ എസ് സി പി ഫണ്ട് ഉപയോഗിച്ച് പട്ടികജാതി കുടുംബങ്ങൾക്കു നൽകുന്ന കുടിവെള്ള ടാങ്ക് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡൻറ് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചിരണ്ടായത്, സെക്രട്ടറി കെ ഗിരീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് പ്രവീൺ,പ്ലാൻ ക്ലർക്ക് ഷെമീർ പി , ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഗുണഭോക്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button