Thiruvambady

ഈസ്റ്റർ വിഷു ചന്ത ക്രമീകരിക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഘ്യത്തിൽ ക്രമീകരിക്കുന്ന ഈസ്റ്റർ വിഷു ചന്ത 31/03/2021ന് ആരംഭിക്കും. ബാങ്ക് മെയിൻ ബ്രാഞ്ചിന് സമീപം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ വച്ച് താഴെ പറയുന്നത് പ്രകാരം സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.

കുറുവ അരി 25
കുത്തരി 25
പച്ചരി 23
പഞ്ചസാര 22
ചെറുപയർ 74
വൻകടല 43
ഉഴുന്ന് 66
വൻപയർ 45
തുവരപരിപ്പ് 65
മുളക് 75
മല്ലി 79
വെളിച്ചെണ്ണ 500 ml 46

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂർ കിറ്റുകളിൽ തയാറാക്കി വച്ചിട്ടുള്ള സാധനങ്ങൾ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം 75 പേർക്ക് വിതം ആകെ 525 റേഷൻ കാർഡ് ഉടമകൾക്ക്‌ ഏപ്രിൽ നാലിനകം വിതരണം ചെയ്യും.

Related Articles

Leave a Reply

Back to top button