Koodaranji
ജി.എൽ.പി.എസ് പൂവാറൻതോട് 75-ാംസ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കൂടരഞ്ഞി:പുവാറൻതോട് എൽ.പി സ്കൂളിൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ മുസ്തഫ ചേന്ദമംഗല്ലൂർ പതാക ഉയർത്തി.
വാർഡ് മെമ്പർ എൽസമ്മ ജോർജ്,പി.ടി എ വൈസ് പ്രസിഡൻ്റ് രാജന്ദ്രൻ കന്നുവള്ളി, എം.പി.റ്റി.എ പ്രസിഡൻ്റ് രജിത ദിലീപ്, ജിസ്ന അഗസ്റ്റിൻ,നിഷ വാവോലിക്കൽ,ഹർഷ വി.അർ എന്നിവർ പ്രസംഗിച്ചു.







