Kodanchery

കർഷക അവാർഡ് നേടിയ മികച്ച കൂൺ കർഷകനെ ആദരിച്ചു

കോടഞ്ചേരി : കേരള സംസ്ഥാന കർഷക അവാർഡ് 2023- മികച്ച കൂൺ കർഷകനുള്ള അവാർഡ് നേടിയ കോടഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിൽ താമസിക്കുന്ന ജസൽ കെ കാഞ്ഞിരക്കലിനെ അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പൊന്നാട അണിയിച്ചു. പഞ്ചായത്ത് മെമ്പർമാരും കൃഷിഭവൻ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button