CharamamMukkam

മുക്കം: തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി അന്തരിച്ചു.

മുക്കം : തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി (73) അന്തരിച്ചു.

ഖബറടക്കം ഇന്ന് (02-02-2022- ബുധൻ) ഉച്ചയ്ക്ക് 02:00- മണിക്ക് തോട്ടുമുക്കം ജുമ മസ്ജിദിൽ.

മക്കൾ: ഷെരീഫ് , നബീസ റഹ്മത്ത്, റസിയ .

മരുമക്കൾ: വിനീത ഷെരീഫ്, റഹ്മത്തുള്ള, ബാബു മുനീർ.

Related Articles

Leave a Reply

Back to top button