Thiruvambady

അസംഘടിത തൊഴിലാളികൾക്കുള്ള ആയുഷ് മിത്ര പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: സി ഐ ടി യു ആർടിസാൻസ് യൂണിയൻ തിരുവമ്പാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ആയുഷ് മിത്ര പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

സി.ഐ.ടിയു തിരുവമ്പാടി ഏരിയ സെക്രട്ടറി സഖാവ് ജോണി ഇടശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡണ്ട് സഖാവ് ഇ വി രവിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി സഖാവ് കെ എസ് സുനിൽ ഖാൻ, യൂണിയൻ സെക്രട്ടറി സഖാവ് സജീവ് വാളന്നൂർ, എ ഗിരീഷ്,സി കെ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button