തരവമപടയൽ
-
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പരിസ്ഥിതി ലോല മേഖല (ESA)സ്പെഷ്യൽ ഗ്രാമസഭ 17ന്
തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ സെപ്റ്റംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ‘തില്ലം തില്ലം 360°’യുടെ ഭാഗമായി മാജിക് ഷോ
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360°’ കുടുംബോത്സവത്തിന്റെ ഭാഗമായി ഇന്ന് മാജിക് ഷോ നടക്കും. സെപ്റ്റംബർ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽ വെച്ച് നടന്ന എക്സൈസ് വേട്ടയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ‘തില്ലം തില്ലം 360’ വ്യാപാരോത്സവം; വിളംബരജാഥ ഇന്ന്
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 5 മുതൽ 12 വരെയാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനസജ്ജം
തിരുവമ്പാടി : തിരുവമ്പാടി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനസജ്ജം. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയതോടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളായി. അവസാനഘട്ടമിനുക്കുപണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ട്രഷറിബിൽ മാറുന്നതിന്റെ സാങ്കേതികത്വവും കരാറുകാരന്റെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ അറസ്റ്റിൽ
തിരുവമ്പാടി : തിരുവമ്പാടി പുന്നക്കൽ വഴിക്കടവിൽ അമേരിക്കയിലുള്ള താഴത്ത് വീട്ടിൽ നോയലിന്റെ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും കവർന്ന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ മുക്കത്തെ സ്വകാര്യ…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യുപി എസ് തിരുവമ്പാടിയിൽ സമാധാന ദൂതുമായി ഹിരോഷിമ ദിനം ആചരിച്ചു
തിരുവമ്പാടി:ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ വിവിധ പരിപാടികൾ ആചരിച്ചു.സമാധാന സന്ദേശവുമായി വെള്ളരിപ്രാവിനെ പറത്തി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഹിരോഷിമ ദിനാചരണം ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പ്രളയജലം ഇറങ്ങിയതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ചാകര
തിരുവമ്പാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ ഇന്ന് വെള്ളം ഇറങ്ങിയതോടെ ക്ഷദ്രജീവികൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു.തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് പരിസരം, കെഎസ്ആർടിസി ഗാരിജ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഖാദി മേള തുടങ്ങി
തിരുവമ്പാടി: കോഴിക്കോട് സർവ്വോദയ സംഘവും തിരുവമ്പാടി അഗ്രികൾച്ചറൽ ഡവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള സി.കെ. കാസിം എം എൽ എഉദ്ഘാടനം ചെയ്തു. ജില്ല…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടിയിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി
തിരുവമ്പാടി: സ്കൂൾ വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്താനായി പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. 18 വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.പരസ്യപ്രചാരണം…
Read More » -
Thiruvambady
വഴികാട്ടി ബോർഡ് കെണിയാകുന്നു: തിരുവമ്പാടിയിൽ ദിശ തെറ്റി മറിയപ്പുറം – കക്കുണ്ട് റോഡിലെത്തി യാത്രക്കാർ ദുരിതത്തിൽ
തിരുവമ്പാടി: തിരുവമ്പാടിയിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കൂടരഞ്ഞിയിലേക്കുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർമാർ മറിയപ്പുറം റോഡിലേക്ക് തിരിയുന്നത് പതിവായിരിക്കുകയാണ്. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന നിരവധിയായ വിനോദസഞ്ചാരികളാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പൊതുകിണറിന് സമീപം കണ്ടെത്തിയ ചെരുപ്പും ഹെൽമെറ്റും ആശങ്ക പരത്തി; തെരച്ചിലിൽ ആളെ കണ്ടെത്താനായില്ല
തിരുവമ്പാടി: ഇന്നലെ രാവിലെ 9 മണിയോടെയാണ് തിരുവമ്പാടി ഇലഞ്ഞിക്കൽ ക്ഷേത്രത്തിനടുത്ത് നടന്ന സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയത്. പൊതുകിണറിന്റെ മൂടി തുറന്ന നിലയിലും സമീപത്ത് ഒരു ജോഡി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി
തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ദിനാചരണം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ‘ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ നടത്തി
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി- പാമ്പിഴഞ്ഞപാറയിൽ ‘ ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത മത്സരം ജൂലൈ 4ന്
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ 2026 ന്റെ ഭാഗമായി തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സീനിയർ ചേംബർ ഇന്റർനാഷണൽ തിരുവമ്പാടിയും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, വിവിധ സ്കൂളുകൾ, പോലീസ്, എക്സൈസ്, ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുകളുടെ സഹകരണത്തോടെ 2026 ജൂൺ 25-ന് രാവിലെ 10.00 മണിക്ക് തിരുവമ്പാടിയിൽ ലഹരിവിരുദ്ധ…
Read More » -
Thiruvambady
പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കം കുറിച്ചു
തിരുവമ്പാടി: മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കമായി.…
Read More »
