Kodanchery

കോടഞ്ചേരി വെളിമുണ്ടപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലക്കുന്നിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച വെളിമുണ്ടപ്പുഴ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ചിന്നമ്മ മാത്യു നിർവഹിച്ചു.

ചടങ്ങിൽ തമ്പി പറകണ്ടത്തിൽ, ബേബിച്ചൻ ചാഞ്ഞപ്ലാക്കൽ, ആന്റു മണ്ടക്കത്ത്, സണ്ണി, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button