Thiruvambady
കെ.എച്ച്.ആർ.എ തിരുവമ്പാടി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

തിരുവമ്പാടി: 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റ് സെക്രട്ടറി, മറ്റ് ഭാരവാഹികൾ, മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
സീനിയർ മെമ്പർ മൊയ്തീൻ അരിമ്പ്ര പതാക ഉയർത്തുകയും സെക്രട്ടറി സന്തോഷ് വി.കെ ലഹരി വിരുദ്ധ പ്രതിഞ്ജ ച്ചൊല്ലി കൊടുക്കുകയും ചെയ്തു.







