CharamamThiruvambady
തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-01-2022- ചൊവ്വ) രാവിലെ 09:00-മണിക്ക് തമ്പലമണ്ണയിൽ മകളുടെ വസതിയിൽ.
മക്കൾ: ഓമന സുബ്രഹ്മണ്യൻ (ആനക്കാംപൊയിൽ), മിനി രവീന്ദ്രൻ (തമ്പലമണ്ണ).
മരുമക്കൾ: സുബ്രഹ്മണ്യൻ അടികാട്ടിൽ, രവീന്ദ്രൻ ചല്ലുവയലിൽ.







