Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; അടിയന്തിര അറിയിപ്പ്

അടുത്ത 2 ദിവസം ശക്തമായ മഴക്കും ഉരുള്‍പ്പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുകുന്നതിനും സാധ്യത വളരെ കൂടുതലാണെന്ന് അറിയിച്ചതിനാല്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചീരാംകുന്ന്, മങ്കുഴി പാലം, മൈസൂര്‍ മല എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ക്യാമ്പുകളിലേക്കോ (തോട്ടുമുക്കം ഹയര്‍സെക്കണ്ടറി സ്കൂള്‍), ബന്ധു വീട്ടുകളിലേക്കോ മാറി താമസിക്കുന്നതിന് നിര്‍ദ്ദേശം നൽകുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍
പ്രസിഡണ്ട്: 8129918027 വൈസ് പ്രസിഡണ്ട്:9048928434 സെക്രട്ടറി : 9496048225 വില്ലേജ് ഓഫീസര്‍ :8547616132 ദിവ്യാ ശിബു (മെമ്പര്‍ വാര്‍ഡ് 6) : 6282307439 സിജി (മെമ്പര്‍ വാര്‍ഡ് 5) : 9446392780






