നീളുന്നു:
-
Thiruvambady
കെട്ടിടനിർമാണ നടപടി നീളുന്നു
തിരുവമ്പാടി : വാടകക്കെട്ടിടത്തിന്റെ പരിമിതസൗകര്യങ്ങൾക്കുനടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ലഭ്യമായിട്ട് ആറുമാസമായെങ്കിലും നിർമാണനടപടികൾ എങ്ങുമെത്തിയില്ല. സൗജന്യമായി ലഭ്യമായ സ്ഥലമാകട്ടെ…
Read More » -
Karassery
മലാംകുന്ന് മൈതാനം നവീകരണം: കാത്തിരിപ്പ് നീളുന്നു
കാരശ്ശേരി : കായികപ്രേമികളുടെയും കായിക താരങ്ങളുടെയും നാട്ടിൽ കളിക്കളം നവീകരണത്തിനായി നീണ്ടകാത്തിരിപ്പ്. ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള മുരിങ്ങംപുറായി മലാംകുന്ന് സ്റ്റേഡിയമാണ് വികസനംകാത്ത് കിടക്കുന്നത്.ഒന്നേകാൽ ഏക്കറോളംവരുന്ന മൈതാനം നവീകരണം പ്രതീക്ഷിച്ചു…
Read More » -
Kodanchery
കാത്തിരിപ്പ് നീളുന്നു; അറ്റകുറ്റപ്പണി നടത്താതെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ്
കോടഞ്ചേരി : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചില്ല. തകർന്നഭാഗത്ത് അരിക് കെട്ടുന്നതിനുവേണ്ടി മണ്ണ് എടുത്തുമാറ്റിയെങ്കിലും കരിങ്കൽ…
Read More » -
Karassery
മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ്: റീ ടെൻഡർ കഴിഞ്ഞിട്ടും പ്രവർത്തി നീളുന്നു
കാരശ്ശേരി: പ്രവർത്തി അനിശ്ചിതമായി നീണ്ടതിനെതുടർന്ന് കരാറുകാരനെമാറ്റി പുതിയ കരാറുകാരെ നിയോഗിച്ചിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് രണ്ടാം റീച്ചിന്റെ പ്രവർത്തി നീളുന്നു. ജലജീവൻ മിഷന്റെ പൈപ്പ്ലൈൻ സ്ഥാപിക്കാത്തതാണ് നിലവിൽ…
Read More » -
Kodanchery
പൂളവള്ളി-നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസന നടപടികൾ നീളുന്നു
കോടഞ്ചേരി : പൂളവള്ളി- നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസനം നീളുന്നു. കോടഞ്ചേരി പൂളവള്ളി റോഡിലെ ഗതാഗത തടസങ്ങൾ നിയന്ത്രിക്കുന്നതിനും തിരുവമ്പാടി മേഖലയിലുള്ളവർക്ക് തേവർവയൽ റോഡിലൂടെ ദേശീയപാതയിലേക്ക് എളുപ്പം…
Read More » -
Mukkam
മുക്കം നവീകരണം നീളുന്നു: വ്യാപാരികൾ ദുരിതത്തിൽ
മുക്കം : സൗന്ദര്യവൽക്കരണ പ്രവൃത്തികൾ വ്യാപാരികൾക്ക് ദുരിതം സമ്മാനിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. കരാറുകാരന്റെ അനാസ്ഥ മൂലം വ്യാപാരികൾ പൊറുതിമുട്ടുന്നതായി ചൂണ്ടിക്കാട്ടി വ്യാപാരികൾ പ്രതിഷേധ…
Read More »





