Kozhikode

കരിപ്പൂരിൽ സ്വർണ്ണമിശ്രതവുമായി താമരശ്ശേരി വാവാട് സ്വദേശി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ സ്വർണ്ണം തേച്ചു പിടിപ്പിച്ചു കൊണ്ടുവന്ന യാത്രക്കാരനും രേഖകൾ ഇല്ലാതെ വിദേശ കറൻസി കടത്തിയ മറ്റൊരു യാത്രക്കാരനും കസ്റ്റംസ് പിടിയിൽ. പാന്റിൽ 890 ഗ്രാം സ്വർണ്ണമിശ്രിതം പതിപ്പിച്ച താമരശ്ശേരി വാവാട് സ്വദേശി മുഹമ്മദ്‌ അനീസ്, അരക്കോടിക്ക് തുല്യമായ വിദേശ കറൻസി കടത്തിയ തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്

Related Articles

Leave a Reply

Back to top button