Thiruvambady
തറയിൽ സുകുമാരൻ അന്തരിച്ചു

തിരുവമ്പാടി : മൈക്കാവ് തറയിൽ സുകുമാരൻ (79)അന്തരിച്ചു
സംസ്കാരം: ഇന്ന് വൈകിട്ട് 5 ന് തിരുവമ്പാടി സ്മശാനത്തിൽ.
ഭാര്യ: കമല ഈരൂട് പുളിക്കൽ കുടുംബാംഗം.
മക്കൾ:- ഉഷ, സുജാത (കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), ജിഷ (കട്ടിപ്പാറ).
മരുമക്കൾ:- ബിജു, എ.എസ്. രാജു (കോടഞ്ചേരി), ഗിരീഷ് കുമാർ (സൗദി അറേബ്യ)







