Thiruvambady
സഖാവ് വി.കെ പീതാംബരൻ ചരമ വാർഷിക ദിനാചരണം നടത്തി

തിരുവമ്പാടി: തിരുവമ്പാടിയിൽ സഖാവ് വി.കെ പീതാംബരൻ ചരമ വാർഷിക ദിനാചരണം നടത്തി. പി മോഹനൻ മാസ്റ്റർ ആചരണം ഉദ്ഘാടനം ചെയ്തു.
സി ഗണേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സജി ഫിലിപ്പ്,
മുൻ എം.എൽ.എ ജോർജ് എം.തോമസ്, വി.കെ വിനോദ്, ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, ജോണി ഇടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.







