പരകടന
-
Kodiyathur
വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി
കൊടിയത്തൂർ: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക് ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും…
Read More » -
Koodaranji
പന്തംകൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : യുപിഐ പണമിടപാടുകൾക്ക് നാല് ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാഴാഴ്ച നടക്കുന്ന…
Read More » -
Pullurampara
യു പി ഐ ഇടപാടുകൾക്ക് അധികചാർജ്ജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
പുല്ലുരാംപാറ : 2000 രൂപയ്ക്ക് മുകളിലുളള യു പി ഐ ഇടപാടുകൾക്ക് അധിക ചാർജ്ജ് ഈടാക്കുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം…
Read More » -
Kodanchery
സിപിഐ (എം) നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ്…
Read More » -
Thiruvambady
ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള…
Read More » -
Kodanchery
ക്ഷേമപെൻഷൻ അട്ടിമറിക്കെതിരെ കെഎസ്കെടിയു കണ്ണോത്ത് മേഖലയുടെ പ്രതിഷേധ പ്രകടനം നടത്തി
കണ്ണോത്ത്: ക്ഷേമപെൻഷൻ വിതരണ സംവിധാനം അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.ഇതുവരെ വീടുകളിൽ…
Read More » -
Kodiyathur
മന്ത്രി സി. പി. ജോണിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി
കൊടിയത്തൂർ : സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രി സി.പി ജോൺ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് അങ്ങാടിയിൽ…
Read More » -
Kodanchery
പ്രതിഷേധ പ്രകടനം നടത്തി
.കോടഞ്ചേരി: സിപിഐ(എം) കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പോലീസ് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ (എം)…
Read More » -
Kodanchery
പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി:ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും നീറ്റ് ചോദ്യപേപ്പർ അട്ടിമറി ആരോപിച്ച് സമാധാനപരമായി സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു ജയിലിൽ…
Read More » -
Kodanchery
അന്യായമായ ഇഡി റെയ്ഡിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ്…
Read More » -
Kodanchery
പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ്…
Read More »
