Kodiyathur

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

കൊടിയത്തൂർ: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക് ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ശരീഫ് അമ്പലക്കണ്ടി, പി.പി മുഹമ്മദലി, കെ അബ്ദുസമദ്, എൻ കെ അബ്ദുൽ ഹമീദ്, കരീം കുയ്യിൽ, കെ വി മുഹമ്മദ്, കെ ഷെഫീക്ക്, സി.കെ അബ്ദുറഹ്മാൻ, സി.പി മുഹമ്മദ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button