CharamamKodanchery

പുതുപ്പാടി: കുപ്പായക്കോട് പിണക്കാട്ട് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

പുതുപ്പാടി: കുപ്പായക്കോട് പിണക്കാട്ട് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി.

സംസ്കാരം ഇന്ന് (18-02-2020– ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജെയിംസ്, ഷാന്റി, പരേതയായ റെജി.

മരുമക്കൾ: ബീന മുണ്ടനാട്ട് (കൂരാച്ചുണ്ട് ), ഷാജി പറയൻകുഴിയിൽ (പുല്ലൂരാംപാറ), തങ്കച്ചൻ നടുവിലെടത്ത് (കണ്ണോത്ത്).

_🔳News Desk Thiruvambady News_ 

Related Articles

Leave a Reply

Back to top button